ചലച്ചിത്രപ്രേമികളേ,
നാലാമതു് തൃശൂര്‍ അന്തര്‍ദേശീയ ചലച്ചിത്രമേള
ജനുവരി 18 മുതല്‍ 24 വരെ തൃശുരില്‍ നടക്കുകയാണു്,പങ്കെടുത്തു് വിജയിപ്പിക്കുക.
സ്ഥലം- ബിന്ദു തീയറ്റര്‍
- ശ്രീ കേരളവര്‍മ്മ കലാലയം
വിശേഷിച്ചു്രണ്ടാം പവിത്രന് സ്മാരക പ്രഭാഷണംരജനി മജുംദാര്‍
ദശദിന ചലച്ചിത്രാസ്വാദനക്കളരിNFAIയുമായി ചേര്‍ന്നു് നടത്തുന്നതു്
ചിത്രപ്രദര്‍ശനം'എക്സപൊസിഷന്'
ശില്പശാലവനിതാ ചലച്ചിത്രസംവിധായകരെക്കുറിച്ചു്
അതിഥികള്‍- സുഹാസിനി
- ബുദ്ധദേബ് ദാസ്ഗുപ്ത
- മോഹന്‍ലാല്‍
- ഗിരീഷ് കാസറവള്ളി
- അതിഥി ദേശ്പാണ്ഡേ
- ഭാവന തല്‍വാര്‍
- മനു ചക്രവര്‍ത്തി
- ഐസക് തോമസ് കൊട്ടുകാപ്പള്ളി
- രാമചന്ദ്രബാബു
- ബീനാ പോള്‍
തുടങ്ങിയവര്‍
സംഘാടനംതൃശൂര് ചലച്ചിത്രകേന്ദ്രം
തെക്കേമഠം
തൃശൂര്‍ 680001
സഹായം- National Film Archives of India, Pune
- Directorate of Film Festivals, New Delhi
- Embassy of Italy
- Embassy of France
- Embassy of Iran
- Embassy of Hungary
- Federation of Film Societies India, FFSI
- Films Division, Mumbai
- Kerala State Chalachitra Academy
- Cinemaya, New Delhi
- Public Relations Department, Govt. of Kerala
സഹകരണംരശ്മി മലപ്പുറം, തൃശൂര്‍ പബ്ലിക്ക് ലൈബ്രറി, നവചിത്ര തൃശൂര്‍, ചേതന തൃശൂര്‍, പീജീ സെന്റര്‍ തൃശൂര്‍, നാടക സൌഹൃദം തൃശൂര്‍, ഗാര്‍ഗി തൃശൂര്‍, സെയിന്റ് മേരീസ് കോളെജ് തൃശൂര്‍, മീഡിയ ആക്ട് കേരളവര്‍മ്മ കോളെജ്, അനാമിക തൃശൂര്‍, സ്ക്രീന്‍ വാടാനപ്പള്ളി, രാമുകാര്യാട്ടു് തളിക്കുളം, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി, ചതുരം കൊരട്ടി, ബോധി ഒല്ലൂര്‍, നാട്ടരങ്ങു് ചേര്‍പ്പു്, ഗ്രാഫിക്സ് തൃശൂര്‍, മേധാ വടക്കഞ്ചേരി, കണി ചങ്ങരംകുളം, തേഡ് ഐ അഷ്ടമിച്ചിറ
വിവരങ്ങള്‍ക്കു്Email: ifft@rediffmail.com
Tel ; 9447165414, 9447375573, 9961540896